എന്‍. ജി. ഉണ്ണികൃഷ്ണന്‍
കടലാസെടുത്ത്
നടുവേ മടക്കി
അടഞ്ഞ വക്കിന്‍മൂലകള്‍
ഉള്ളിലേക്കു മട്ടതൃകോണം വച്ചു
തുറന്ന വക്കുകള്‍ മടക്കി
തുമ്പുകള്‍ കീറി മാറ്റി
ചതുരം ക്രമപ്പെടുത്തി
വശങ്ങള്‍ വലിച്ചു തുറന്ന്
വഞ്ചി വിരിയിച്ച്
കോണ്‍ക്രീറ്റു മുറ്റത്ത്
പൊരിവെയ്‌ലില്‍
വച്ചു ഞാന്‍
ആര്‍ക്കും ചെയ്യാവുന്ന
ഒരു കടലാസുവിദ്യ
അത്രയേ ഉള്ളു
ಕಾಗದದ ದೋಣಿ
Paper Boat by NG Unnikrishnan
ಹಾಳೆ ಕೈಗೆತ್ತಿಕೊಂಡು
ನಡುವಲ್ಲಿ ಮಡಚಿ
ಮುಚ್ಚಿದ ಮೂಲೆಗಳ
ಒಳಕ್ಕೆ ತ್ರಿಕೋಣಕ್ಕೆ ತಂದು
ತೆರಕೊಂಡ ಮೂಲೆಗಳ ಮಡಚಿ
ಉಳಿದ ಅಂಚುಗಳ ಹರಿದು ಹಾಕಿ
ಮೂಲೆಗಳ ಎಳಕೊಂಡು
ಚೌಕಕ್ಕೆ ಸರಿಮಾಡಿ
ದೋಣಿಯನ್ನು ಅರಳಿಸಿ
ಕಾಂಕ್ರೀಟು ನೆಲದಲ್ಲಿ
ಬಿರುಬಿಸಿಲಲ್ಲಿಟ್ಟೆ ನಾನು
ಯಾರೂ ಮಾಡಬಹುದಾದ
ಒಂದು ಪೇಪರ್ ವಿದ್ಯೆ
ಇದು ಇಷ್ಟೇ
(Translated into Kannada by Abdul Rasheed)
కాగితం పడవ
కాగితాన్ని తీసుకొని
మధ్యకు మడచి
త్రికొణాకారంలో
చతురస్రాకారంలో
విచ్చుకొన్న పువ్వులా
పడవను తయారు చేసి
మండుతున్న ఎండలో
వదిలాను
కాగితం పడవను
ఎవరైనా తయారు చేస్తారు
అంతేగదా!
(Translated into Telugu by Mandarappu Hymavati)
No comments:
Post a Comment