ആത്മഹത്യക്ക് ഒരുങ്ങുന്നവന്‍

ഇശൈ


ആത്മഹത്യക്ക് ഒരുങ്ങുന്നവന്‍
ഭ്രാന്തമായി
എന്തൊക്കെയോ ചെയ്യുന്നു

അവന്റെ കൈയ്യില്‍
കുടുംബ ഫോട്ടോ

അതില്‍നിന്ന്
തന്നെ വേര്‍പെടുത്താനുള്ള ശ്രമത്തില്‍
തന്റെ രൂപം
കത്രിച്ചെടുക്കാന്‍ തുടങ്ങുന്നു

എത്ര സൂക്ഷ്മം ശ്രമിച്ചിട്ടും
കൈകോര്‍ത്തിരിക്കും
അനിയത്തിയുടെ ചെറുവിരല്‍ത്തുമ്പ്
കൂടെ വരാന്‍ കിണയുന്നു.

(മൊഴിമാറ്റം സന്ധ്യ എന്‍.പി)


தற்கொலைக்குத் தயாராகுபவன்

தற்கொலைக்கு தயாராகுபவன்
பித்துநிலையில்
என்னென்னவோ செய்கிறான்
அவன் கையில்
குடும்பப் புகைப்படமொன்று கிடைக்கிறது
அதிலிருந்து
தனியே தன்னுருவைப்
பிரித்தெடுக்கும் முயற்சியில்
கத்தரிக்கத் துவங்குகிறான்.
எவ்வளவு நுட்பமாக செயல்பட்டும்
கைகோர்த்திருக்கிற
தங்கையின் சுண்டுவிரல்நுனி
கூடவே வருவேனென்கிறது.


HE, WHO DECIDES TO..


He who decide
To commit suicide
does all in madness.

A family photograph
Is there in his hand

While trying to detach him
From that
he starts to cut his  image  separate

however  skillful his effort is
the  tip of the  little finger  of
his  little  sister
disagrees  to part.​

(Translated by Sukumaran)

No comments:

Post a Comment