പിതാവേ

ഇശൈ


പിതാവേ!
ദൈവത്തിന്റെ കൈയ്യിലെ ഒരു പന്തായിരിക്കുന്നൂ നമ്മള്‍
അദ്ദേഹമതു കൈയ്യില്‍നിന്നു വിടുമ്പോള്‍
പെട്ടെന്നു താഴെ വീഴാതിരിക്കാന്‍
പാദം കൊണ്ടു തടുത്ത്
മുട്ടുകൊണ്ടുയര്‍ത്തി
നെഞ്ചം കൊണ്ടു തള്ളി
നിറുകംതലകൊണ്ടു മുട്ടി
ഇരുകൈകള്‍ക്കിടയില്‍
മാറിമാറി തട്ടിക്കളിക്കുന്നു.
പിന്നെയും പാദത്തിലിട്ട്
കൈകളിലേക്കെടുക്കുന്നു

"ഞാന്‍ നിന്നെ വിട്ടു പോകുകയുമില്ല
കൈ വിടുകയുമില്ല."

പിതാവേ, ദയവുചെയ്ത് എന്നെ കൈവിടൂ

(മൊഴിമാറ്റം സന്ധ്യ എന്‍.പി)

பிதாவே !

ஒரு பந்தென இருக்கிறோம்.
கடவுளின் கைகளில்
அவரதைத் தவற விடுகிறார்
தொப்பென வீழ்ந்து விடாதபடிக்குத்
தன் பாதத்தால் தடுத்து
முழங்காலால் எற்றி
புஜங்களில் உந்தி
உச்சந்தலை கொண்டு முட்டி
இரு கைகளுக்கிடையே
மாறி மாறித் தட்டி விளையாடுகிறார்
மறுபடியும் பாதத்திற்கு விட்டு
கைகளுக்கு வரவழைக்கிறார்
“நான் உன்னை விட்டு விலகுவதுமில்லை: உன்னைக்
கை விடுவதுமில்லை ”
பிதாவே ! தயவு பண்ணி எம்மைக் கைவிடும் !



OUR FATHER 

We are like a  ( foot ) ball
In    the  hands   of the Lord.
 While he   slips down it
Defends by foot
To avoid a sudden fall.
Lifts it with knee
Pushes with arms
Knocks by head
Throws between hands
And   taps   down.

‘’I will not abandon you
And I will not forsake you’’
Our father, do forsake me, please.


(Translated by  sukumaran)

No comments:

Post a Comment