Showing posts with label N G UNNIKRISHNAN. Show all posts
Showing posts with label N G UNNIKRISHNAN. Show all posts

എന്‍.ജി. ഉണ്ണികൃഷ്ണന്‍





















ജനനം 1949ല്‍ വടക്കന്‍ പറവൂരിലെ ഏഴിക്കരയില്‍. ഒരു കുരുവി ഒരു മരം, ചെറുതു വലുതാവുന്നത്, യന്ത്രവും എന്റെ ജീവിതവും, പശുവിനെക്കുറിച്ച് പത്തു വാചകങ്ങള്‍ എന്നിവ കവിതാസമാഹാരങ്ങള്‍. ഇംഗ്ലീഷ് പരിഭാഷ Ten sentences about the cow and other poems എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാനമ്മയ്ക്കു സ്തുതി (മരിയോ വെര്‍ഗാസ് യോസ), ദൈവമാകാന്‍ കൊതിച്ച ബസ് ഡ്രൈവര്‍ (എറ്റ്ഗാര്‍ കെരറ്റ്) - വിവര്‍ത്തനങ്ങള്‍. അമെച്വര്‍ നാടകരംഗത്തു പ്രവര്‍ത്തിച്ചു. കൊച്ചിന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.

കടലാസുവിദ്യ

എന്‍. ജി. ഉണ്ണികൃഷ്ണന്‍


കടലാസെടുത്ത്
നടുവേ മടക്കി
അടഞ്ഞ വക്കിന്‍മൂലകള്‍
ഉള്ളിലേക്കു മട്ടതൃകോണം വച്ചു
തുറന്ന വക്കുകള്‍ മടക്കി
തുമ്പുകള്‍ കീറി മാറ്റി
ചതുരം ക്രമപ്പെടുത്തി
വശങ്ങള്‍ വലിച്ചു തുറന്ന്
വഞ്ചി വിരിയിച്ച്

കോണ്‍ക്രീറ്റു മുറ്റത്ത്
പൊരിവെയ്‌ലില്‍
വച്ചു ഞാന്‍

ആര്‍ക്കും ചെയ്യാവുന്ന
ഒരു കടലാസുവിദ്യ
അത്രയേ ഉള്ളു

ಕಾಗದದ ದೋಣಿ


Paper Boat by NG Unnikrishnan

ಹಾಳೆ ಕೈಗೆತ್ತಿಕೊಂಡು
ನಡುವಲ್ಲಿ ಮಡಚಿ
ಮುಚ್ಚಿದ ಮೂಲೆಗಳ
ಒಳಕ್ಕೆ ತ್ರಿಕೋಣಕ್ಕೆ ತಂದು
ತೆರಕೊಂಡ ಮೂಲೆಗಳ ಮಡಚಿ
ಉಳಿದ ಅಂಚುಗಳ ಹರಿದು ಹಾಕಿ

ಮೂಲೆಗಳ ಎಳಕೊಂಡು
ಚೌಕಕ್ಕೆ ಸರಿಮಾಡಿ
ದೋಣಿಯನ್ನು ಅರಳಿಸಿ
ಕಾಂಕ್ರೀಟು ನೆಲದಲ್ಲಿ
ಬಿರುಬಿಸಿಲಲ್ಲಿಟ್ಟೆ ನಾನು

ಯಾರೂ ಮಾಡಬಹುದಾದ
ಒಂದು ಪೇಪರ್ ವಿದ್ಯೆ

ಇದು ಇಷ್ಟೇ

(Translated into Kannada by Abdul Rasheed)

కాగితం పడవ   


కాగితాన్ని తీసుకొని
మధ్యకు మడచి
త్రికొణాకారంలో
చతురస్రాకారంలో
విచ్చుకొన్న పువ్వులా
పడవను తయారు చేసి
మండుతున్న ఎండలో
వదిలాను
కాగితం పడవను
ఎవరైనా తయారు చేస్తారు

అంతేగదా!

(Translated into Telugu by Mandarappu Hymavati)

അനന്തം

എന്‍.ജി.ഉണ്ണികൃഷ്ണന്‍


തെങ്ങിന്‍തൈമേല്‍
ഒരു കാക്കത്തമ്പുരാട്ടി
മാവിന്‍ചില്ലയില്‍
ഒരു മാടത്തകുടുംബം
പുല്‍ക്കതിരുകള്‍ തൊട്ടു പറന്ന്
മഞ്ഞത്തുമ്പിയുടെ
ശബ്ദമില്ലാത്ത ഹെലിക്കാപ്റ്റര്‍
തൊങ്ങോല വിറച്ചു
ഓലയില്‍ ഇളംമഞ്ഞവെയില്‍

അങ്ങേപറമ്പില്‍
പിള്ളേര്‍
ബൗണ്ടറിയോ ക്യാച്ചോ കൂവി

നീയില്ലെന്ന വേദനയോടെ
നിന്റെ കണ്ണുകളുടെ
തെളിനീര്‍ത്തടാകത്തില്‍
ഇതെല്ലാം
കണ്ടു കണ്ടിങ്ങിരിക്കുന്നതിനെ
ദൈവം എന്നു പറയുന്നു

ಅನಂತ 


Anantam by NG Unnikrishnan

ತೆಂಗಿನ ಗಿಡದ ಮೇಲೆ ಕಾಜಾಣಗಳು
ಮಾವಿನಕೊಂಬೆಗಳಲ್ಲಿ ಗಿಳಿವಿಂಡು
ಗರಿಕೆ ಹುಲ್ಲ ಹೂವ ಮೇಲೆ
ಸದ್ದಿಲ್ಲದ ಹೆಲಿಕಾಪ್ಟರ್ ಚಿಟ್ಟೆಗಳು
ತೆಂಗಿನ ಗರಿ ಕಂಪಿಸಿತು
ಗರಿಗಳ ಮೇಲೆ ಎಳೆಹಳದಿ ಬಿಸಿಲು

ಆ ಕಡೆ ಮೈದಾನದಲ್ಲಿ
ಮಕ್ಕಳ ಬೌಂಡರಿ ಕ್ಯಾಚ್ ಕ್ರಿಕೆಟ್ ಕೇಕೆ

ನೀ ಇಲ್ಲದ ನೋವಲ್ಲಿ ನಿನ್ನ ತಿಳಿನೀರ ತಟದಲ್ಲಿ
ಇದೆಲ್ಲ ನೋಡುತ್ತ ಹೀಗೆ ಇರುವುದನ್ನೇ
ದೈವ ಎಂದು ಕರೆಯುವರು

(Translated into Kannada by Abdul Rasheed)


అనంతం         


గడ్డి కొసలపై కూర్చొన్న
చిన్న చిన్న పిట్టలు
ఆకాశంలో ఎగురుతున్న హెలికాప్టర్‌లా
సడిలేకుండా ఎగురుతున్న
పసుపురంగు సీతాకోకచిలుకలు
చిరుగాలికి
అటూ ఇటూ కదులుతున్న తాటి ఆకులు
సాయం సంధ్యకు ముందు
లేత పసుపురంగు ఎండలో
"కేచ్ కేచ్" "బౌండరీ"
అని కేకలు వేస్తూ ఆడుకొంటున్నారు పిల్లలు
స్ఫటికసదృశమైన
నీలినయన తటాకాల్లో
ప్రతిఫలించిన దృశ్యాలను  చూసిన
ఆ వ్యక్తి ఇప్పుడు లేడు
నా గుండెల్ని తొలుస్తున్న
అతడు లేని వేదనను
నేనిక్కడ కూర్చొని
అనుభవిస్తున్నా
దానినే అంటారు

దైవమని .

(Translated into Telugu by Mandarappu Hymavati)

முடிவிலி


தென்னை மரத்தில் ஒரு கரிச்சான் குருவி
மாமரத்தில்
ஒர் ஊர்க்குருவி குடும்பத்துடன்
புற்கதிர்களின்மேல்
சத்தமில்லாத ஹெலிகாப்ட்டர் போல
மஞ்சள் தும்பிகள்
தென்னங்கீற்றுகள் அதிர்கின்றன
அவற்றின்மேல்
மெல்லிய மஞ்சள் வெயில்
அந்தப் பக்கத்தில்
சிறுவர்கள் கூட்டலிடுகிறார்கள்
பவுண்டரிதான்... பந்தைப் பிடி...
நீ இல்லாத துயரத்துடன்
உன் கண்களின்
தெளிந்த நீர்த் தடாகத்தில்
இவற்றைப் பார்த்துப் பார்த்து
இங்கிருத்தலை

என்ன சொல்வார் கடவுள்.

(Translated into Tamil by Sukirtharani)

കുഞ്ഞുങ്ങളുടെ പാര്‍ക്ക്

എന്‍.ജി.ഉണ്ണികൃഷ്ണന്‍


ഒരേ സമയം രണ്ടു വിചാരം
ആത്മഹത്യ
കുഞ്ഞുങ്ങളടെ പാര്‍ക്ക്
കൃഷി നശിച്ച്
ബാങ്കുകാരു നിരങ്ങി
ഇനി എളുപ്പം മരണം
വിഷമടിച്ചോ തൂങ്ങിയോ
ഇഴിച്ചില്‍ബഞ്ച്
പൊന്തുന്ന താഴുന്ന സീസാ
അച്ഛനമ്മമാര്‍ ആട്ടുന്ന
കറങ്ങും തൊട്ടിലുകള്‍
വളഞ്ഞാര്‍ത്ത് തണല്‍മരം
അമ്മ കുഞ്ഞുങ്ങള്‍ക്കു
വിഷച്ചോറുരുട്ടുന്നു
സ്വയം കഴിക്കുന്നു
'കാവുക്കുട്ടി മെമ്മോറിയല്‍'
എന്നെഴുതിയ
ഇഴിച്ചില്‍ബഞ്ചില്‍ നിന്നും
കുഞ്ഞുങ്ങള്‍
പേടിച്ചും ചിരിച്ചും
ഏത് ആദ്യം
ആദ്യം
ആത്മഹത്യയെക്കുറിച്ചെഴുതും
പിന്നെ പാര്‍ക്കിനെക്കുറിച്ച്
ആത്മഹത്യ ചെയ്തവരുടെ
കുഞ്ഞുങ്ങളും
പാര്‍ക്കില്‍ വന്ന്
കളിച്ചോട്ടെ

ಮಕ್ಕಳ ಉದ್ಯಾನ


ಎನ್ ಜಿ ಉಣ್ಣಿಕೃಷ್ಣನ್

N G Unnikrishnan
Children's Park

ಒಂದೇ ಸಮಯ
ಎರಡು ವಿಚಾರ
ಒಂದು ಆತ್ಮಹತ್ಯೆ
ಇನ್ನೊಂದು ಮಕ್ಕಳ ಉದ್ಯಾನ

ಕೃಷಿ ನಾಶಗೊಂಡು
ಬ್ಯಾಂಕಿನವರು ಬಂದು ಕುಂತು
ಇನ್ನು ಸುಲಭ ಮರಣ
ವಿಷ ಕುಡಿದೋ ಹಗ್ಗ ತಗೊಂಡೋ

ಇಳಿಜಾರುಬಂಡಿ
ಉಯ್ಯಾಲೆ
ಹೆತ್ತವರು ತಿರುಗಿಸುವ
ತಿರುಗು ತೊಟ್ಟಿಲುಗಳು
ಬಾಗಿಕೊಂಡಿರುವ ನೆರಳ ಮರಗಳು

ಅಮ್ಮ ಮಕ್ಕಳಿಗೆ
ವಿಷದ ಅನ್ನ ಉಂಡೆಗಟ್ಟುತ್ತಿದ್ದಾಳೆ
ತಾನೂ ತಿನ್ನುತ್ತಾಳೆ
ಕಾವುಕುಟ್ಟಿ ಸ್ಮಾರಕ ಎಂದು ಬರೆದಿರುವ
ಜಾರುಬಂಡಿಯಿಂದ
ಮಕ್ಕಳು ಭಯಗೊಂಡು ನಗುತ್ತಾ

ಯಾವುದು ಮೊದಲು

ಮೊದಲು
ಆತ್ಮಹತ್ಯೆಯ ಕುರಿತು ಬರೆ
ಆನಂತರ ಉದ್ಯಾನದ ಕುರಿತು

ಆತ್ಮಹತ್ಯೆ ಮಾಡಿಕೊಂಡವರ
ಕಂದಮ್ಮಗಳೂ
ಉದ್ಯಾನಕ್ಕೆ ಬಂದು
ಆಡಿಕೊಳ್ಳಲಿ

(Translated into Kannada by Abdul Rasheed)


పిల్లల పార్కు 


ఒకే సమయంలో
రెండు ఇతివృత్తాలు
పిల్లల పార్కు
ఆత్మహత్య
దేని గురించి రాయను
ధ్వంసమైన వ్యవసాయం
బ్యాంకు అధికారులు వచ్చి
గొంతు మీద కూర్చున్నారు
ఎప్పుడు అప్పు తీరుస్తావని
ఉరివేసుకొనో
విషం మింగో
ఆత్మహత్య చేసికోవడం తేలిక
ఊగుతున్న ఊయల
పైకి కిందకి తూగుతున్న సీసా
వృక్షచాయల్లో
పార్కులో పిల్లల్ని ఆడిస్తూ
అమ్మమ్మలు నాయనమ్మలు
చిన్నారులను ఉయ్యల ఊపుతూ
ఆడుకొంటున్నరు అమ్మలు కూడ
అక్కడ బల్లల మీద
" కామక్కుట్టి మెమోరియల్ "
అని రాసివుంది
ఏది మొదటిది ఆత్మహత్యా
పిల్లల పార్కా
ఆత్మహత్య  చేసికొన్న
తండ్రుల పిల్లలు కూడా

ఆడుకుంటారు పార్కులోకి వచ్చి.

(Translated into Telugu By Mandarappu Hymavati)

சிறுவர் பூங்கா


ஒரே நேரத்தில்
இரண்டு சிந்தனை

தற்கொலை
சிறுவர் பூங்கா

வேளாண்மை பாழ்
வங்கிகளின் நெருக்குதல்
இனி மரணம் எளிது
விஷமருந்தி
அல்லது கயிற்றில் தொங்கி

பூங்காவில்
சாய்வுப் பலகை
உயர்ந்து தாழும் சீசாப்பலகை
அம்மாவும் அப்பாவும்
சிற்றிவிடுகின்ற சுழல் ராட்டினம்
நிழல் தரும்  வளைந்த மரங்கள்

குழந்தைகளுக்கு
விஷச்சோறு ஊட்டிவிட்டு
பின் தானும் உண்கிறாள் தாய்

காவுக்குட்டி நினைவாக என்றெழுதப்பட்ட
சாய்வுப் பலகையில்
பயத்துடனும் சிரித்தப்படியும் குழந்தைகள்

எதை முதலில் எழுதுவது
முதலில் தற்கொலை
பிறகு பூங்கா

தற்கொலை செய்து கொண்டவர்களின்
குழந்தைகள்

பூங்காவில் வந்து விளையாடட்டுமே.

(Translated into Tamil by Sukirtha rani)